ഇന്ന്2/1/2017 (തിങ്കള്‍) കൊടുവള്ളിക്കടുത്ത കരുവന്‍പൊയിലില്‍ നടന്നത്
മറ്റു മതസ്ഥർ മുസ്ലിം വേഷം ധരിച്ചു ഭിക്ഷാടനം നടത്തി മുസ്ലിം സമൂഹത്തെ മറ്റു മത സമൂഹത്തിന് മുൻബിൽ തെറ്റുധാരണങ്ങൾ സൃഷ്ടിച്ചു കൊണ്ട് നടക്കുന്നവരെ മാറ്റി നിർത്തി,എല്ലാ മതസ്ഥരും മനുഷ്യരാണെന്നും എല്ലാ മതവും സ്നേഹവും സമാദാനവും സാഹോദര്യവും അതിനപ്പുറം മനുഷ്യരെല്ലാം ഒന്നാണെന്നും ജങ്ങൾക്കെല്ലാവർകും ഒരറ്റ ദൈവമാന്നുള്ളതെന്നും വിശ്വസിച്ചു എല്ലാവരും ഒറ്റ കെട്ടായി നിന്ന് മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ കണ്ടുപിടിച്ചു തക്കതായ ശിക്ഷകൾ കൊടുക്കണമെന്ന അഭ്യര്ഥനയോടെ നിങ്ങളുടെ എല്ലാവരുടെയും കൂട്ടുകാരനും സഹോദരനുമായ സഹീർ np.